ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. മധ്യപ്രദേശിലെ ദമോയിലാണ് ഈ ദാരുണ ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. മധ്യപ്രദേശിലെ ദമോയിലാണ് ഈ ദാരുണ സംഭവമുണ്ടായത്. ബിഎസ്പി നേതാവായിരുന്ന ദേവേന്ദ്ര ചൗരസ്യയെ ആളുകള്‍ ഇരുമ്പു ദണ്ഡുകള് ഉപയോഗിച്ച് അടിച്ചുകൊല്ലുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ ദേവേന്ദ്ര ചൗരസ്യയുടെ മകനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ദമോയിലെ സിറ്റിങ് എം.എല്‍.എ രാം ഭായിയുടെ ഭര്‍ത്താവുള്‍പ്പടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Keywords: B.S.P leader, Congress, Murder, M.P, Friday

COMMENTS