ശ്രീനഗര്‍: ജമ്മുകശ്മീരിലെ ത്രാലില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ത്രാലില്‍ ഭീകരര്‍ ഒളിച്ചിരിപ...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ത്രാലില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.
ത്രാലില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്.
പുല്‍വാമ ആക്രമണത്തിനു ശേഷം ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അടുത്തിടെ ഭീകരരുമായി മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്കും ഒരു സ്ഥലവാസിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
Keywords: Jammu Kasmir, Attack, 2 terrorists died, Yesterday

COMMENTS