ചെന്നൈ: റഫാല്‍ ഇടപാട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള...
ചെന്നൈ: റഫാല്‍ ഇടപാട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയതിനെയാണ് സിദ്ധാര്‍ത്ഥ് പരിഹസിച്ചിരിക്കുന്നത്.
സ്‌കൂളില്‍ വച്ച് തന്റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോകാറുണ്ടായിരുന്നെന്നും അന്ന് അദ്ധ്യാപകന്‍ സ്‌കെയില്‍ വച്ച് അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തുകയും ചെയ്യുമായിരുന്നു എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. റഫാല്‍, പരാജയം, കള്ളന്‍, എന്റെ ഹോം വര്‍ക്ക് പട്ടി തിന്നു എന്നീ ഹാഷ്ടാഗുകളോടെയാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Actor Siddardh, Raphal, Central government, School

COMMENTS