വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാലിന്റെ ഡ്യൂപ്പിനെ നായകനാക്കി സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് വിനയന്‍. പിന്നീട് നിരവധി...
വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാലിന്റെ ഡ്യൂപ്പിനെ നായകനാക്കി സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് വിനയന്‍. പിന്നീട് നിരവധി ചിത്രങ്ങള്‍ വിനയന്‍ സംവിധാനം ചെയ്തു. അവയില്‍ മിക്ക ചിത്രങ്ങളും വന്‍ വിജയങ്ങളായി.
കലാഭവന്‍ മണിയെ പോലുള്ള നടന്മാരെ പ്രധാന വേഷത്തില്‍ അവതരിപ്പിച്ച് വിജയങ്ങള്‍ കൊയ്ത വിനയന്‍ മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ജയറാമിനെയും നായകന്മാരാക്കി ചിത്രങ്ങള്‍ ഒരുക്കി. എന്നാല്‍, മോഹന്‍ലാല്‍ ചിത്രം ഇതുവരെ ഉണ്ടായില്ല.
ലാലിന്റെ രൂപമുള്ള നടനെ നായകനാക്കി ചിത്രം ഒരുക്കിയതിന്റെ പേരില്‍ ഏറെ പഴി കേട്ടയാളാണ് വിനയന്‍. മാത്രമല്ല, തിലകനും താരസംഘടനയായ അമ്മയും തമ്മിലുണ്ടായ അഭിപ്രായഭിന്നതയുടെ കാലത്ത് തിലകന് അനുകൂലമായി സംസാരിക്കുകയും മോഹന്‍ലാലിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, വിനയന്‍ ചിത്രത്തില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ നായകനാകുന്നു. വിനയന്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മോഹന്‍ലാലുമായി സംസാരിച്ചു. വളരെ പോസിറ്റീവായിരുന്നു ചര്‍ച്ച. മോഹന്‍ലാലുമായി ചേര്‍ന്ന് ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു. കഥയെപ്പറ്റി അവസാനതീരുമാനമായിട്ടില്ല. മാര്‍ച്ച് അവസാനം തുടങ്ങുന്ന പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ തുടങ്ങും. വലിയ ക്യാന്‍വാസിലുള്ള ചിത്രമായിരിക്കും ഇതെന്നും വിനയന്‍ അറിയിച്ചു.
കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥനമാക്കി ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ് ഒടുവില്‍ വിനയന്‍ സംവിധാനം ചെയ്ത ചിത്രം.
Summary: Vinayan and mohanlal team up for the first time

COMMENTS