കൊച്ചി: ശ്വസതടസ്സത്തെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇപ്പോള്‍ തീവ്രപര...
കൊച്ചി: ശ്വസതടസ്സത്തെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണനിലയിലായെന്നും രണ്ടു ദിവസത്തിനകം മുറിയിലേക്ക് മാറ്റിയേക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ചയോടെ വെന്റിലേറ്റര്‍ മാറ്റുകയും അദ്ദേഹം തനിയെ ശ്വസിക്കാനും തുടങ്ങിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഡബ്ബിങ്ങിനായി സ്റ്റുഡിയോയിലെത്തിയ അദ്ദേഹത്തെ നെഞ്ചുവേദനയും ശ്വാസതടസ്സവും അുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയത്.
Keywords: Sreenivasan, Hospital, Health, Studio

COMMENTS