പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു വീണ്ടും തുറക്കുന്നു. ഏറെ വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞു നിന്ന മണ്ഡലകാലത്തിനു ശേഷം ശ...
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു വീണ്ടും തുറക്കുന്നു. ഏറെ വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞു നിന്ന മണ്ഡലകാലത്തിനു ശേഷം ശബരിമല വീണ്ടും സംഘര്‍ഷഭൂമിയാകാനൊരുങ്ങുന്നു.
ഇന്നു വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. ഇപ്രാവശ്യവും യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഘര്‍ഷം മുന്നില്‍ കണ്ട് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം മൂവായിരം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇന്നു പത്തു മണിക്കു ശേഷമേ മാധ്യമപ്രവര്‍ത്തകരെ ഇങ്ങോട്ടു കടത്തിവിടുകയുള്ളൂ. പഴയതുപോലെ തന്നെ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കുകയുള്ളൂ. അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തും.
Keywords: Sabarimala, Open today, Supreme court, K.S.R.T.C

COMMENTS