ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നേരത്തെ പ്രിയങ്ക സോണിയ ഗാ...
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നേരത്തെ പ്രിയങ്ക സോണിയ ഗാന്ധിയുടെ മണ്ഡലമായ റാബറേലിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളിയിരിക്കുകയാണ് പ്രിയങ്ക. തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല തന്റെ ലക്ഷ്യമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രയത്‌നിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അധികാരം തിരികെ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് അവരിപ്പോഴെന്നാണ് റിപ്പോര്‍ട്ട്.
Keywords: Priyanka Gandhi, AICC, U.P, Election

COMMENTS