ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആക്രമണം നടത്തിയ ഭീകരസ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആക്രമണം നടത്തിയ
ഭീകരസംഘടനയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യത്തിന് അതിനുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ ആക്രമണത്തിന് പിന്നിലുള്ള എല്ലാ ശക്തികളെയും ശിക്ഷിക്കുമെന്നും അതിനുള്ള ധൈര്യം സൈനികര്ക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ മരണമടഞ്ഞ ജവാന്മാര്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Prime minister, Jammu Kasmir, Attack,

COMMENTS