കാസര്‍ഗോഡ്: പെരിയയിലെ ഇരട്ട കൊലപാതക കേസില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.എം നേതാക്ക...
കാസര്‍ഗോഡ്: പെരിയയിലെ ഇരട്ട കൊലപാതക കേസില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.എം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്.
എം.പി പി.കരുണാകരന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിഷേധക്കാര്‍ തടഞ്ഞത് വന്‍ പ്രതിഷേധത്തിനിടയാക്കി. എം.പിക്ക് നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.
അതേസമയം സി.പി.എം നേതാക്കള്‍ സംഭവത്തിലെ പ്രതികളുടെ വീടുകളിലും സന്ദര്‍ശനം നടത്തി.
Keywords: Periya, CPM, Police, Congress

COMMENTS