തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണുരാജിനോട് മോശമായി പെരുമാറിയതിന് എസ്.രാജേന്ദ്രന് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശാസന. ഇതോടൊപ...
തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണുരാജിനോട് മോശമായി പെരുമാറിയതിന് എസ്.രാജേന്ദ്രന് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശാസന. ഇതോടൊപ്പം പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ സംഭവത്തെക്കുറിച്ച് എം.എല്‍.എയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. എം.എല്‍.എയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.
സംഭവം വിവാദമാകുകയും പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും ചെയ്തതോടെ എസ്.രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Keywords: MLA S.Rajendran, CPM, Renuraj, Kodiyeri

COMMENTS