ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണമേഖലയില്‍ വീണ്ടും പാക് വെടിവയ്പ്പ്. ഇന്നു രാവിലെ ആറു മണിയോടെ പുഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക ...
ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണമേഖലയില്‍ വീണ്ടും പാക് വെടിവയ്പ്പ്. ഇന്നു രാവിലെ ആറു മണിയോടെ പുഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം വെടിവയ്പ്പ് നീണ്ടുനിന്നതായി റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച രാവിലെയും പാക് സൈന്യം ഈ മേഖലയില്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നെങ്കിലും ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുകയായിരുന്നു.
സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് രണ്ടു ദിവസമായി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
Keywords: Kasmir, Pak firing, Today, Indian army

COMMENTS