കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് രണ്ടു കിലോ സ്വര്‍ണ്ണം പിടികൂടി. റിയാദില്‍ ...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് രണ്ടു കിലോ സ്വര്‍ണ്ണം പിടികൂടി.
റിയാദില്‍ നിന്നും വന്ന എയര്‍ഇന്ത്യയുടെ വിമാനത്തിലെ ശുചിമുറിയില്‍ നിന്നുമാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വര്‍ണ്ണ ബിസ്കറ്റുകള്‍ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
Keywords: Nedumbassery airport, Gold, Bathroom, 2 kg

COMMENTS