മുംബൈ: മുംബൈ താജ് ഹോട്ടല്‍ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ പേര് മേജര്‍ എന...
മുംബൈ: മുംബൈ താജ് ഹോട്ടല്‍ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ പേര് മേജര്‍ എന്നാണ്.
ശശികിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ഈ ചിത്രം ജി.മഹോഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്ചേഴ്സാണ് നിര്‍മ്മിക്കുന്നത്.
തെലുങ്ക് നടനും തിരക്കഥാകൃത്തുമായ അദിവി സേഷാണ് ഇതില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനാകുന്നത്. അദിവി സേഷ് തന്നെയാണ് ഈ ചിത്രത്തന്റെ തിരക്കഥാകൃത്ത്.
Keywords: Major, Cinema, Sandeep Unnikrishnan, Taj hotel

COMMENTS