ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. കശ്മീരിലെ കുപ്‌വാരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. കശ്മീരിലെ കുപ്‌വാരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച രാത്രി മുതല്‍ ഇന്നു പുലര്‍ച്ചെ വരെ നീണ്ടു.
ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. മൂന്നു ഭീകരര്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഒരു നാട്ടുകാരനും വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്.
സ്ഥലത്ത് ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
Keywords: Kupwara attack, Terrorist, Encounter, Report

COMMENTS