തിരുവനന്തപുരം: മലയാള സിനിമയിലെ ഹാസ്യാഭിനയത്തിന്റെ കുലപതിയായിരുന്ന ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു. തൃശൂരിലെ ഒരു...
തിരുവനന്തപുരം: മലയാള സിനിമയിലെ ഹാസ്യാഭിനയത്തിന്റെ കുലപതിയായിരുന്ന ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു. തൃശൂരിലെ ഒരു വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ മടങ്ങിവരവ്.
സ്വന്തം ബാനറായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന അദ്ദേഹം അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകാന്‍ സാധ്യതയുണ്ട്.
2012 ലുണ്ടായ ഒരു വാഹനാപകടമാണ് അദ്ദേഹത്തെ സിനിമയില്‍ നിന്നും അകറ്റിയത്. പിന്നീടിങ്ങോട്ട് ഏഴു വര്‍ഷത്തോളമായുള്ള ചികിത്സയിലൂടെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്.
Keywords: Jagathy Sreekumar, Back, Cinema, Accident, Next year

COMMENTS