കൊച്ചി: ഏറെ വിവാദമായ ലേല നടപടി റദ്ദാക്കി ഹൈക്കോടതി. പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വ...
കൊച്ചി: ഏറെ വിവാദമായ ലേല നടപടി റദ്ദാക്കി ഹൈക്കോടതി. പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
വായ്പാ തുകയും പലിശയും ബാങ്കില്‍ തിരികെ അടച്ചാല്‍ വീടും പുരയിടവും കൈവശം വയ്ക്കാമെന്ന് അറിയിച്ച ഹൈക്കോടതി ബാങ്കില്‍ പണമടയ്ക്കുന്നതിന് ഒരു മാസത്തെ സാവകാശവും നല്‍കി.
വീടും പുരയിടവും ജപ്തി ചെയ്ത നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
Keywords: Highcourt, Preetha Shaji, House, Bank

COMMENTS