കൊച്ചി: കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടത...
കൊച്ചി: കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അതോടൊപ്പം കാസര്‍ഗോഡ് ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം അവിടുത്തെ യു.ഡി.എഫ് നേതാക്കളായ കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും അതോടൊപ്പം ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളിലും ഇവര്‍ മൂവരെയും പ്രതികളാക്കണമെന്നും കൂടാതെ ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Keywords: Harthal, Highcourt, U.D.F, Kasargod

COMMENTS