ജമ്മു കശ്മീരില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 45 സൈന...
ജമ്മു കശ്മീരില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 45 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു.
വിവിധ സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളും ഹര്‍ത്താലില്‍ പങ്കുകൊണ്ടു. പാകിസ്ഥാനെതിരെ പ്രതിഷേധവുമായി കത്വയിലടക്കം ജനങ്ങളും തെരുവിലിറങ്ങി. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആക്രമങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
Keywords: Jammu Kasmir, Attack, Harthal, 45 soldiers died

COMMENTS