പാറ്റ്‌ന: ബിഹാറിലെ മുസാഫര്‍പുരിലെ മോകമയിലുള്ള അഭയകേന്ദ്രത്തിലെ അന്തേവാസികളായ ഏഴു പെണ്‍കുട്ടികളെ കാണാതായി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവരെ കാ...
പാറ്റ്‌ന: ബിഹാറിലെ മുസാഫര്‍പുരിലെ മോകമയിലുള്ള അഭയകേന്ദ്രത്തിലെ അന്തേവാസികളായ ഏഴു പെണ്‍കുട്ടികളെ കാണാതായി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവരെ കാണാതായ വിവരം അറിഞ്ഞത്.
കാണാതായ പെണ്‍കുട്ടികളില്‍നാലു പേര്‍ അഭയകേന്ദ്രത്തില്‍ വച്ച് പീഡനത്തിന് ഇരയായവരാണ്. പുലര്‍ച്ചെയാണ് അഭയ കേന്ദ്രത്തിലെ പ്രധാന ഗേറ്റിന്റെ ഗ്രില്‍ മുറിച്ചനിലയില്‍കണ്ടത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്.
അഭയ കേന്ദ്രത്തിന്റെ അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Keywords: Girls, missing, Bihar, Police

COMMENTS