വാഷിങ്ടണ്‍: പാകിസ്ഥാനില്‍ അകപ്പെട്ടുപോയ ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയയ്ക്കണമെന്ന് പാക് മുന്‍ പ്രധാനമന്ത...
വാഷിങ്ടണ്‍: പാകിസ്ഥാനില്‍ അകപ്പെട്ടുപോയ ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയയ്ക്കണമെന്ന് പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടു. ഒരു മാധ്യമത്തിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
താനടക്കമുള്ള പാകിസ്ഥാന്‍ ജനതയുടെ ആവശ്യമാണിതെന്നും സമാധാനത്തിനോടും മനുഷ്യത്വത്തിനോടും നമുക്ക് പ്രതിബദ്ധതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഒരു ജീവിതകാലം മുഴുവന്‍ യുദ്ധത്തിനായി ജീവിച്ചതിനാല്‍ ഒരു പാക് പട്ടാളക്കാരനോ ഇന്ത്യന്‍ പട്ടാളക്കാരനോ
മരിച്ചുവീഴാന്‍ പാക് ജനത ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
പട്ടാള ഏകാധിപത്യത്തിന്റെയും തീവ്രവാദത്തിന്റെയും നീണ്ട ചരിത്രം പറയാനുള്ള പാകിസ്ഥാനിലെ ജനത ഇനി ഒരു യുദ്ധത്തിനായി ആഗ്രഹിക്കുന്നില്ലെന്നും ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി.
Keywords: Fathima Bhutto, Pakistan, Release, Indian Piolot

COMMENTS