തിരുവനന്തപുരം: ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിക്കൊണ്ട് പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെയാണ് തരംതാഴ്ത്തി...
തിരുവനന്തപുരം: ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിക്കൊണ്ട് പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെയാണ് തരംതാഴ്ത്തിയത്.
ഇതോടൊപ്പം 11 എ.എസ്.പിമാരെയും 53 ഡി.വൈ.എസ്.പിമാരെയും സ്ഥലംമാറ്റിയിട്ടുമുണ്ട്. അസേമയം മികച്ച പ്രകടനം കാഴ്ചവച്ച 26 സി.ഐമാരെ ഡി.വൈ.എസ്.പിമാരായി ഉയര്‍ത്തിയിട്ടുമുണ്ട്.
ആദ്യമായാണ് പൊലീസില്‍ ഇത്രയും വലിയ ഒരു അഴിച്ചുപണി നടത്തുന്നത്. പൊലീസില്‍ കൂടുതല്‍ നിയന്തണം വരുത്തുന്നതിനുവേണ്ടിയാണ് നടപടി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പുമായി നേരിട്ടു ബന്ധപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരിക്കുന്നത്.
Keywords; Depromotion, Police, 11 DYSP, Election

COMMENTS