ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് രേഖകള്...
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് രേഖകള്‍ കൈമാറണമെന്ന് കോടതി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. അഞ്ചു ദിവസത്തിനകം രേഖകള്‍ കൈമാറണം.
ലണ്ടനിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസിലാണ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോഴാണ് ഈ കേസിന്റെ വേഗത കൂടിയത്.
Keywords: Robert Vadra, Enforcement, Priyanka Gandhi, London

COMMENTS