ന്യൂഡല്‍ഹി: ആയോധ്യ കേസില്‍ മധ്യസ്ഥചര്‍ച്ച വേണമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് അഞ്ചിന് നല്‍കുമെന്നും സുപ്രീം കോടതി വ...
ന്യൂഡല്‍ഹി: ആയോധ്യ കേസില്‍ മധ്യസ്ഥചര്‍ച്ച വേണമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് അഞ്ചിന് നല്‍കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ന് ഈ കേസ് പരിഗണിക്കവേയാണ് കോടതി ഇപ്രകാരം വ്യക്തമാക്കിയത്.
കേസില്‍ യു.പി സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെ ചൊല്ലിയുള്ള രാംലല്ലയുടെയും സുന്നി വഖ്ഫ് ബോര്‍ഡിന്റെയും അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് കോടതി ഇങ്ങനെ ഒരു തീരുമാനം മുന്നോട്ടുവച്ചത്.
Keyboard: Supreme court, Ayodhya case, U.P government, March 5

COMMENTS