ന്യൂഡല്‍ഹി: തൃശൂര്‍ ചാലിശ്ശേരി പള്ളി കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് കോടതി വിധി അട്ടിമറിക്കരുത...
ന്യൂഡല്‍ഹി: തൃശൂര്‍ ചാലിശ്ശേരി പള്ളി കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് കോടതി വിധി അട്ടിമറിക്കരുതെന്നും വീണ്ടും ഹര്‍ജിയുമായി വന്നാല്‍ ചെലവ് നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളും 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കണമെന്നുള്ള വിധി നിലനില്‍ക്കെയാണ് കോടതിയുടെ പരാമര്‍ശം.
ഓര്‍ത്തഡോക്‌സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലാണ് ഇവിടെ ഭരണ തര്‍ക്കം നിലനില്‍ക്കുന്നത്. ഇതില്‍ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
Keywords: Supreme court, Church case, judgement, Orthodox

COMMENTS