ചെന്നൈ: തമിഴിലെ സൂപ്പര്‍താര ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും മകന് ദേവ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സൂര്യയുടെ തന്നെ നിര്‍മ...
ചെന്നൈ: തമിഴിലെ സൂപ്പര്‍താര ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും മകന് ദേവ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.
സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ 2 ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒരു നവാഗത സംവിധായകനാണ്.
ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
Keywords: Surya - Jyothika, Cinema, Dev Sivkumar, Producer

COMMENTS