ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളുടെ നിലപാടിന് മാറ്റം വരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേത്രം പൊത...
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളുടെ നിലപാടിന് മാറ്റം വരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
നേരത്തെ ഇത് സ്വകാര്യസ്വത്താണെന്നായിരുന്നു അവരുടെ നിലപാട്. ഇന്നാണ് രാജകുടുംബം കോടതിയില്‍ നിലപാട് തിരുത്തിയത്.
ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നു വ്യക്തമാക്കിയ രാജകുടുംബം ക്ഷേത്രഭരണത്തിനുള്ള അവകാശം തിരികെ നല്‍കണമെന്നും കോടതയില്‍ ആവശ്യപ്പെട്ടു.
Keywords: Supreme court, Palace, Today, Public

COMMENTS