ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം നടപ്പാക്കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി സ്‌റ്റേ ...
ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം നടപ്പാക്കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഈ ഹര്‍ജിയില്‍ കോടതി കേന്ദ്ര ഗവണ്‍മന്റിന് നോട്ടീസ് അയച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ചശേഷം കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.
Keywords: Supreme court, Stay, Central government, Youth for equality

COMMENTS