ന്യൂഡല്‍ഹി: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജി വച്ചു. കമ്മീഷനിലെ സ്വതന്...
ന്യൂഡല്‍ഹി: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജി വച്ചു. കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി.സി മോഹനന്‍, ജെ.വി മീനാക്ഷി എന്നിവരാണ് രാജിവച്ചത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. നിലവില്‍ കമ്മീഷന്റെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് കരുതുന്നതിനാലാണ് രാജി എന്ന് അവര്‍ പ്രതികരിച്ചു.
നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് തൊഴില്‍ നഷ്ടമുണ്ടായതടക്കം സര്‍ക്കാരിന് ദോഷകരമാകുന്ന പല കാര്യങ്ങളും ഉള്ളതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നാണ് ആക്ഷേപം.
Keywords: Government, Statisticians, Quit, Report,

COMMENTS