മോസ്‌കോ: റഷ്യയില്‍ കെര്‍ഷ് കടലിടുക്കില്‍ രണ്ടു കപ്പലുകള്‍കള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് ഇന്ധന...
മോസ്‌കോ: റഷ്യയില്‍ കെര്‍ഷ് കടലിടുക്കില്‍ രണ്ടു കപ്പലുകള്‍കള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
കപ്പല്‍ ജീവനക്കാര്‍ ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ ഇന്ത്യാക്കാര്‍ എത്രപേരുണ്ടെന്ന് വ്യക്തമല്ല.
അപകടമുണ്ടായപ്പോള്‍ കുറച്ചു ജീവനക്കാര്‍ രക്ഷപ്പെടാനായി കടലില്‍ചാടിയിരുന്നു. ഇവരില്‍ 12 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
Keywords: Ship accident,11 people dead, Russia, Yesterday

COMMENTS