കൊച്ചി: ശബരിമലയില്‍ പൊലീസ് യുവതികളെ പ്രവേശിപ്പിച്ച രീതിക്കെതിരെ ഹൈക്കോടതി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. ബിന്ദുവിനെയും കനകദുര്‍ഗ്ഗയെ...
കൊച്ചി: ശബരിമലയില്‍ പൊലീസ് യുവതികളെ പ്രവേശിപ്പിച്ച രീതിക്കെതിരെ ഹൈക്കോടതി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്.
ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും പൊലീസ് സന്നിധാനത്ത് പ്രവേശിപ്പിച്ചത് അനധികൃതമായാണെന്നും അവര്‍ക്ക് വി.ഐ.പി പരിഗണന നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇരുവര്‍ക്കും പൊലീസ് പ്രത്യേക പരിഗണന നല്‍കിയെന്നും ക്ഷേത്ര ജീവനക്കാര്‍ക്കും വി.ഐ.പികള്‍ക്കും മാത്രം പ്രവേശനമുള്ള വഴിയിലൂടെയാണ് ഇവരെ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Keywords: Sabarimala, Ladies entry, Police, VIP

COMMENTS