ശബരിമല: ഇന്നു രാവിലെ ശബരിമല ദര്‍ശനത്തിനെത്തി പമ്പവരെയെത്തി പ്രതിഷേധം കാരണം തിരികെയിറങ്ങിയ യുവതികള്‍ നിരാഹാരത്തില്‍. ഭക്തരുടെ ശക്തമായ പ്രത...
ശബരിമല: ഇന്നു രാവിലെ ശബരിമല ദര്‍ശനത്തിനെത്തി പമ്പവരെയെത്തി പ്രതിഷേധം കാരണം തിരികെയിറങ്ങിയ യുവതികള്‍ നിരാഹാരത്തില്‍. ഭക്തരുടെ ശക്തമായ പ്രതിഷേധം കാരണം ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.
പിന്മാറാന്‍ തയ്യാറല്ലെന്നും വ്രതംഎടുത്താണ് ദര്‍ശനത്തിനെത്തിയതെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായപ്പോള്‍ അറസ്റ്റു ചെയ്യുകയാണ് എന്നു പറഞ്ഞാണ് പൊലീസ് ഇവരെ തിരിച്ചിറക്കിയത്. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
Keywords: Sabarimala, Police, Ladies, Fasting, Today

COMMENTS