ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഈ മാസം 22 ന് പരിഗണിക്കില്ല. ഈ കേസ്...
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഈ മാസം 22 ന് പരിഗണിക്കില്ല. ഈ കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലായതിനാലാണ് ഈ തീരുമാനം. നേരത്തെ ജനുവരി 22ന് പരിഗണിക്കുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.
എന്നാല്‍ ഇന്ന് ഹര്‍ജികള്‍ പരിഗണിക്കുമ്പോഴുള്ള കോടതി നടപടികളെല്ലാം റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഈ കേസ് ഈ മാസം 22 ന് പരിഗണിക്കില്ലെന്നും ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയശേഷം പുതുക്കിയ തീയതി അറിയിക്കുമെന്നും കോടതി അറിയിച്ചത്.
Keywords: Sabarimala case, Review petition, Consider, January 22

COMMENTS