പഞ്ചാബ്: ഇന്ത്യ എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ - പാക് സേനാംഗങ്ങള്‍ പരസ്പരം മധുരം കൈമാറി. പഞ്ചാബിലെ അഠരി വാഗാ അതിര്...
പഞ്ചാബ്: ഇന്ത്യ എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ - പാക് സേനാംഗങ്ങള്‍ പരസ്പരം മധുരം കൈമാറി. പഞ്ചാബിലെ അഠരി വാഗാ അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാന്മാരും പാക് റേഞ്ചേഴ്‌സുമാണ് പരസ്പരം മധുരം കൈമാറിയത്.
എല്ലാ വര്‍ഷവും ഇന്ത്യ - പാക് സേനാംഗങ്ങള്‍ പരസ്പരം മധുരം കൈമാറാറുണ്ട്. എന്നാല്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാല്‍ മധുരം കൈമാറിയിരുന്നില്ല.
Keywords: Republic day, Celebration, India - Pak, Sweets

COMMENTS