കൊച്ചി: നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്നു കരുതുന്ന അധോലോക നായകന്‍ രവി പുജാരി അറസ്റ...
കൊച്ചി: നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്നു കരുതുന്ന അധോലോക നായകന്‍ രവി പുജാരി അറസ്റ്റില്‍. ഇയാള്‍ സെനഗലില്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിരവധി കേസുകളില്‍ പ്രതിയായ രവി പുജാരക്കെതിരെ ബെംഗളുരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കവര്‍ച്ച, കൊലപാതക കേസുകളില്‍ പ്രതിയാണിയാള്‍. കുറേ നാളുകളായി ഇയാള്‍ സെനഗളില്‍ ഒളിവുജീവിതം നയിക്കുകയാണ്. വ്യാജ പാസ്‌പോര്‍ട്ട്ഉപയോഗിച്ചാണ് പുജാരി സെനഗലിലേക്കു കടന്നത്.
അറസ്റ്റില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായാല്‍ ഇയാളെ വിട്ടുനല്‍കാന്‍ ഇന്ത്യ സെനഗലിനെ സമീപിക്കും.
Summary: Ravi Poojari arrested in Senagal.

COMMENTS