കൊല്ലം: ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന പ്രസ്താവന പിന്‍വലിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ മാപ്...
കൊല്ലം: ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന പ്രസ്താവന പിന്‍വലിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇവിടെ നടക്കുന്ന അനിയന്ത്രിത ഖനനം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പാട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ഈ വിഷയം പരിശോധിച്ചശേഷം സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അവരെ ആക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Alappad issue, Ramesh Chennithala, E.P Jayarajan, Media,

COMMENTS