തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ഇതോടൊപ്പം ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ഇതോടൊപ്പം കൊല്ലത്തു നടക്കുന്ന ബി.ജെ.പി പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലു മണിക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു തിരിക്കും. തുടര്‍ന്ന് 4.50 ന് ആശ്രാമം മൈതാനത്ത് ബൈപ്പാസിന്റെ ഉദ്ഘാടനവും 5.30 ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബി.ജെ.പിയുടെ പൊതുസമ്മേളനത്തിലും
പങ്കെടുക്കും. 7.15 ന് പദ്മനാഭസ്വാമിക്ഷേത്രത്തിലെത്തുന്ന അദ്ദേഹം 8 മണിയോടെ ഡല്‍ഹിക്ക് തിരിക്കും.
Keywords: Prime minister, Kerala, B.J.P, Kollam, Thiruvananthapuram airport

COMMENTS