തിരുവനന്തപുരം: ശബരിമലയിൽ 1991 വരെ മസാദ്യ പൂജയ്ക്ക് സ്ത്രീകൾ പോയിരുന്നുവെന്നും അന്ന് ഹൈക്കോടതി ജഡ്ജി ബോധപൂർവം നടത്തിയ വിധി പ്രസ്താവം നിമിത്ത...
തിരുവനന്തപുരം: ശബരിമലയിൽ 1991 വരെ മസാദ്യ പൂജയ്ക്ക് സ്ത്രീകൾ പോയിരുന്നുവെന്നും അന്ന് ഹൈക്കോടതി ജഡ്ജി ബോധപൂർവം നടത്തിയ വിധി പ്രസ്താവം നിമിത്തമാണ് പ്രവേശനം വിലക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
1991 ൽ തുടങ്ങിയ കാര്യം ആചാരമാകുന്നതെങ്ങനെയെന്നും പിണറായി ചോദിച്ചു. തിരുവനന്തപുരത്ത് കേരള സമൂഹത്തിന്റെ വലതുപക്ഷ വത്കരണം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു വിജയൻ.
1991 ൽ തുടങ്ങിയ കാര്യം ആചാരമാകുന്നതെങ്ങനെയെന്നും പിണറായി ചോദിച്ചു. തിരുവനന്തപുരത്ത് കേരള സമൂഹത്തിന്റെ വലതുപക്ഷ വത്കരണം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു വിജയൻ.
COMMENTS