ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെക്കുറി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നോട്ടീസ്.
ജയ്പൂരില്‍ വച്ചു നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇപ്രകാരം പരാമര്‍ശം നടത്തിയത്.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ ന്യായീകരിക്കാന്‍ ഒരു സ്ത്രീയെ കിട്ടിയിട്ടുണ്ടെന്നും രണ്ടര മണിക്കൂര്‍ സമയമെടുത്തിട്ടും ഈ സ്ത്രീക്ക് പ്രധാനമന്ത്രിയെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
Keywords: Rahul Gandhi, Nirmala sitaraman, Primeminister, Notice

COMMENTS