കോഴിക്കോട്: മുസ്ലീം വ്യക്തി നിയമങ്ങള്‍ ഭരണാധികാരികളല്ല, മതപണ്ഡിതര്‍ തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്...
കോഴിക്കോട്: മുസ്ലീം വ്യക്തി നിയമങ്ങള്‍ ഭരണാധികാരികളല്ല, മതപണ്ഡിതര്‍ തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വനിതാലീഗ് സംസ്ഥാന കമ്മിറ്റി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹ മോചനം മുസ്ലീം സമുദായത്തില്‍ കുറവാണ്. കേരളത്തില്‍ മുത്തലാഖ് ഇല്ല.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. ഇതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇവതുവരെ ചെയ്തിരുന്നത് ഓരോ സമുദായത്തിന്റെയും വ്യക്തിനിയമവും മതവിശ്വാസവും സംരക്ഷിക്കുകയായിരുന്നു.
അതെല്ലാം ഉടച്ചുവാര്‍ത്ത് ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Summary: Muslim League leader KPA Majeed on Muslim Personal Law Board

COMMENTS