ഷില്ലോംഗ്: ഒരു മാസം മുന്‍പ് മേഘാലയയിലെ ഖനിയില്‍ ഉണ്ടായ അപകടത്തില്‍ കുടുങ്ങിപ്പോയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്...
ഷില്ലോംഗ്: ഒരു മാസം മുന്‍പ് മേഘാലയയിലെ ഖനിയില്‍ ഉണ്ടായ അപകടത്തില്‍ കുടുങ്ങിപ്പോയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മാസം 13 ന് ജയന്തില കുന്നുകളിലെ അനധികൃത ഖനിയില്‍ ആണ് അപകടം ഉണ്ടായത്.
ഖനിക്കുള്ളില്‍ വെള്ളം കെട്ടി കിടന്നിരുന്നതിനാല്‍ കാണാതായ തൊഴിലാളികളില്‍ ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. വെള്ളം മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.
തൊഴിലാളികളാരും രക്ഷപ്പെടാന്‍ സാധ്യതയില്ലെങ്കിലും ഒരു ജീവനെങ്കിലും ബാക്കിയുണ്ടാകുമെന്ന വിശ്വാസത്തില്‍ സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനം തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Meghalaya, MIne, Accident, Dead body

COMMENTS