കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ തമിഴ് സിനിമയിലും അഭിനയിക്കുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം അസുരനില...
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ തമിഴ് സിനിമയിലും അഭിനയിക്കുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം അസുരനിലാണ് മഞ്ജു അഭിനയിക്കുന്നത്.
ധനുഷ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 26 ന് ആരംഭിക്കുമെന്നും ഇതിലെ പ്രധാന സ്ത്രീ കഥാപാത്രം കൈകാര്യം ചെയ്യുന്നത് മഞ്ജു വാര്യരാണെന്നുമാണ് ധനുഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം എന്ന സിനിമയിലെ അഭിനയത്തിന് ധനുഷിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. അതുപോലെ തന്നെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമാണ് അദ്ദേഹം.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. ജി.വി പ്രകാശാണ് സംഗീതസംവിധായകന്‍.
Keywords: Manju Warrier, Tamil cinema, Dhanush, Asuran, Vetrimaran

COMMENTS