കോട്ടയം: കെവിന് ദുരഭിമാന കൊലക്കേസിന്റെ പ്രാഥമിക വാദം ഇന്നു തുടങ്ങും. കോട്ടയം സെഷന്‍സ് കോടതിയിലാണ് ഇന്ന് പ്രാഥമികവാദം തുടങ്ങുന്നത്. കുറ...
കോട്ടയം: കെവിന് ദുരഭിമാന കൊലക്കേസിന്റെ പ്രാഥമിക വാദം ഇന്നു തുടങ്ങും. കോട്ടയം സെഷന്‍സ് കോടതിയിലാണ് ഇന്ന് പ്രാഥമികവാദം തുടങ്ങുന്നത്.
കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളുടെ പകര്‍പ്പും പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്കാന് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കേസിലെ 13 പ്രതികളോടും ഇന്ന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന് കൊലക്കേസ് അതിവേഗം തീര്‍പ്പാക്കാന്‍ കോടതി തീരുമാനിച്ചിരുന്നു.
പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
Keywords: Kevin murder cae, Today, Kottayam, Trial

COMMENTS