ശബരിമല: മകരവിളക്കിന് ദര്‍ശനം നടത്താന്‍ തമിഴ് സൂപ്പര്‍താരം ജയം രവി സന്നിധാനത്തെത്തി. ഇതു മൂന്നാം തവണയാണ് താരം മകരവിളക്കു കാണാന്‍ ശബരിമലയില...
ശബരിമല: മകരവിളക്കിന് ദര്‍ശനം നടത്താന്‍ തമിഴ് സൂപ്പര്‍താരം ജയം രവി സന്നിധാനത്തെത്തി. ഇതു മൂന്നാം തവണയാണ് താരം മകരവിളക്കു കാണാന്‍ ശബരിമലയിലെത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതിന് അയ്യപ്പനെ നന്ദി അറിയിക്കാനാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. പ്രശാന്ത് നായര്‍ ഐയഎ.എസും അദ്ദേഹത്തിനൊപ്പമുണ്ട്.
സാഹചര്യം ഒത്തുവരികയാണെങ്കില്‍ അടുത്തു തന്നെ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Keywords: Jayam Ravi, Makaravilakku, Sabarimala, Cinema

COMMENTS