കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി ഫൗസിയ ഹസന്‍. ഇതിനായി കോടതിയെ സമീപിക്കുമെന്ന് അവര്‍ വ്യക്ത...
കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി ഫൗസിയ ഹസന്‍. ഇതിനായി കോടതിയെ സമീപിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
ഈ കേസില്‍ കേരള പൊലീസിന്റെ ഉള്‍പ്പടെ നിരവധി ചോദ്യം ചെയ്യലുകള്‍ക്ക് വിധേയയായിട്ടുണ്ടെന്നും തന്റെ മക്കളുടെ വിദ്യാഭ്യാസം പോലും മുടങ്ങിയെന്നും അവര്‍ വ്യക്തമാക്കി.
കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സ്ഥിതിക്ക് നമ്പി നാരായണന് കിട്ടിയതുപോലെ തനിക്കും നഷ്ടപരിഹാരം കിട്ടണമെന്നും അവര്‍ വ്യക്തമാക്കി. ഇതിനായി അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Keywords: Fousia Hasan, ISRO case, Compensation, Nambi Narayanan

COMMENTS