കൊച്ചി: ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ...
കൊച്ചി: ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍.
കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കിയും സഹകരിക്കണമെന്ന് കര്‍മ്മസമിതി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഹിന്ദു പരിഷിത്തും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Keywords: Harthal, Tomorrow, Sabarimala issue, Karma samithi

COMMENTS