പത്തനംതിട്ട:തിരുവല്ല പെരിങ്ങയില്‍ കീടനാശിനി തളിച്ച ശേഷം ദേഹാസ്വാസ്ഥ്യം മൂലം രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. പൊലീസ് സര്‍...
പത്തനംതിട്ട:തിരുവല്ല പെരിങ്ങയില്‍ കീടനാശിനി തളിച്ച ശേഷം ദേഹാസ്വാസ്ഥ്യം മൂലം രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. പൊലീസ് സര്‍ജന്റെ മൊഴി പുറത്തുവന്നതോടെയാണ് മരണത്തിനെ കുറിച്ചുള്ള അവ്യക്തത കൂടിയത്.
സുനില്‍ കുമാര്‍, മത്തായി ഈശോ എന്നിവരാണ് മരിച്ചത്. ഇരുവരും മരിച്ചതിനു പിന്നില്‍ കീടനാശിനിയാണെന്നാണ് മൃതദേഹം പരിശോധിച്ച ഫോറന്‍സിക് സര്‍ജന്റെ വെളിപ്പെടുത്തല്‍.
മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയെന്നും കീടനാശിനി ശ്വസിച്ചാണ് സുനില്‍കുമാര്‍ മരിച്ചതെന്നുമാണ് ഫോറന്‍സിക് സര്‍ജന്റെ മൊഴി.
സുനില്‍ കുമാര്‍ മാത്രമാണ് കീടനാശിനിയുമായി നേരിച്ച് ഇടപഴകിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മത്തായി ഈശോയുടെ മരണം സംബന്ധിച്ച് ദുരൂഹത ഉയര്‍ന്നത്.
മരണത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഫോറ്ന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തത വരുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.
Summary: Farmers died while using pesticide in thiruvalla

COMMENTS