ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്ത് സുപ്രീംകോടത...
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു.
നേരത്തെ ഇതേ ആവശ്യവുമായി സജ്ജന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.
1984 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഡല്‍ഹിയിലെ രാജ്‌നഗറില്‍ അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന് നേതൃത്വം നല്‍കിയത് സജ്ജന്‍കുമാറാണെന്ന് സി.ബി.ഐ കണ്ടെത്തുകയും ഹൈക്കോടതി അത് ശരിവയ്ക്കുകയുമായിരുന്നു.
Keywords: Ex congress leader, Sajjan Kumar, Indira Gandhi, Supreme court

COMMENTS