തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്...
തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ സമൂഹത്തില്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് സി.പി.എം ഓഫീസില്‍ നടന്ന റെയ്‌ഡെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അതിനാല്‍ അവിടെ സാധാരണ റെയ്ഡ് നടക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന്‍ പ്രകാരം അന്വേഷണം നടത്തിയ എ.ഡി.ജി.പി മനോജ് എബ്രഹാം ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ഈ വിഷയത്തില്‍ കുറച്ചുകൂടി ജാഗ്രത കാട്ടണമെന്നുമായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്.
ഈ റിപ്പോര്‍ട്ടിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. സി.പി.എം ഓഫീസ് റെയ്ഡിനു ശേഷം ഡി.സി.പി ചൈത്രയെ വനിതാ സെല്ലിലേക്ക് തിരിച്ചയച്ചിരുന്നു.
Keywords: Chirf minister, DCP, Raid, IPS, CPM office

COMMENTS