പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനത്തിനുശേഷം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് നേരെ ഭര്‍ത്തൃമാതാവിന്റെ ആക്രമണം. പട്ടികകൊണ്ട് തലയ്ക്കടിക്കുകയായിര...
പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനത്തിനുശേഷം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് നേരെ ഭര്‍ത്തൃമാതാവിന്റെ ആക്രമണം. പട്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ശബരിമലയില്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഒളിച്ചുകയറിയതിനുശേഷം കനകദുര്‍ഗ്ഗയും ബിന്ദുവും ഒളിവിലായിരുന്നു.
അതിനുശേഷം ഇന്നാണ് കനകദുര്‍ഗ്ഗ വീട്ടിലെത്തിയത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ ഇവരുടെ അവധി കാലാവധി ഇന്ന് തീരുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇവരുടെ ഭര്‍ത്തൃമാതാവിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ തിരിച്ച് ആക്രമിച്ചതായാണ് അവര്‍ ആരോപിക്കുന്നത്.
Keywords: Kanakadurga, Sabarimala issue, Attack, Mother in law

COMMENTS