തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ നടക്കാനിറങ്ങിയപ്പോള്‍ ആക്രമി പിന്നില്‍ നിന്നും ചാണകവെള്ളം ഒ...
തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ നടക്കാനിറങ്ങിയപ്പോള്‍ ആക്രമി പിന്നില്‍ നിന്നും ചാണകവെള്ളം ഒഴിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കുകയില്ലെന്ന് ആക്രമി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ആര്‍പ്പോ ആര്‍ത്തവവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. സംഭവം വിവാദമായപ്പോള്‍ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് സുരക്ഷയ്ക്കായി അപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Priyanandanan, Attack, Facebook post, R.S.S

COMMENTS